പരപ്പ നേതാജി ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പി.ജയരാജൻ അനുസ്മരണം സംഘടിപ്പിച്ചു
പരപ്പ : പരപ്പ നേതാജി ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക പ്രവർത്തകനും , നാടക നടനും സംവിധായകനുമായ. പി ജയരാജനെ അനുസ്മരിച്ചു . ക്ലബ്ബ് പ്രസി: എം കെ പുഷ്പരാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി കൃഷ്ണൻ , അശോകൻ പാലങ്കി , എ .വിജയൻ , സിജോ പി ജോസഫ് ,മൻഷാദ് ക്ലായിക്കോട്, ദിനേശൻ ബാനം, പി.തമ്പാൻ, വേണുഗോപാലൻ തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ജഗദീഷ് പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എ. നാരായണൻ നന്ദി പറഞ്ഞു.
No comments