Breaking News

കരിന്തളം പയ്യംകുളത്തെ പി. ശാന്ത (56) അന്തരിച്ചു കൊല്ലമ്പാറ ദിനേശ് ബീഡി ബ്രാഞ്ച് തൊഴിലാളിയാണ്


കരിന്തളം: പയ്യംകുളത്തെ പി. ശാന്ത (56) അന്തരിച്ചു. കൊല്ലമ്പാറ ദിനേശ് ബീഡി ബ്രാഞ്ച് തൊഴിലാളിയാണ്. സി പി ഐ (എം) പ യ്യങ്കുളം ബ്രാഞ്ച് മുൻ മെമ്പറും മഹിളാ അസോസിയേഷൻ മുൻ യൂണിറ്റ് പ്രസിഡണ്ടുമായിരുന്നു. ഭർത്താവ്: പി.ഗംഗാധരൻ .മക്കൾ:  . ഗിരിഷ് , ഗീതു ഗംഗാധരൻ (ബാലസംഘം മുൻ കരിന്തളം വെസ്റ്റ് വില്ലേജ് സെക്രട്ടറി) മരുമകൻ - ലില്ലേഴ്സ് (എൻഞ്ചിനിയർ - ബംഗ്ല രരു) സഹോദരങ്ങൾ: പി.വി.കുഞ്ഞിക്കണ്ണൻ , ഗോപാലൻ , നാരായണി (മൂവരും ഇരിയ)

No comments