ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂൾ എസ്പിജി യുടെ നേതൃത്വത്തിൽ പോക്സോ ആക്ട് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ര
ചാമുണ്ഡിക്കുന്ന്: ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്കൂൾ എസ്പിജി യുടെ നേതൃത്വത്തിൽ പോക്സോ ആക്ട് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. രാജപുരം പോലീസ് സ്റ്റേഷൻ എഎസ്ഐ ജോസഫ് പെരുമ്പള്ളി ക്ലാസിന് നേതൃ ത്വം നൽകി. പ്രധാന അദ്ധ്യാപകൻ അശോകൻ പി ചടങ്ങിനു സ്വാഗതവും, പി ടി എ പ്രസിഡന്റ് സുഹാസ് കെ അദ്ധ്യക്ഷതയും വഹിച്ചു. എസ്പിജി നോഡൽ ടീച്ചർ ഉദയ കുമാർ കെ, സീനിയർ അസിസ്റ്റൻറ് ദിവ്യ സി കെ, സ്റ്റാഫ് സെക്രട്ടറി സിന്ധു അഴകത്ത് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
No comments