Breaking News

പരപ്പ ജിഎച്ച്എസ്എസ് സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ എസ് യു - എം എസ് എഫ് സഖ്യത്തിന് മിന്നും ജയം

പരപ്പ : പരപ്പ ജിഎച്ച്എസ്എസ് സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ എസ് യ- എം എസ് എഫ് സഖ്യത്തിന് മിന്നും ജയം. തുടർച്ചയായ 15 മത് തവണയാണ്‌  സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 28 ൽ 20 സീറ്റ്‌ നേടി കെ എസ് യു- എം എസ് എഫ് മുന്നണി വിജയിച്ചത്...

ചെയർമാനായി ഷഹബാസ് , വൈസ് ചെയർമാൻ മഴ , ജോയിൻ സെക്രട്ടറി ശ്രീലക്ഷ്മി , സ്കൂൾ ലീഡർ റാഫി എന്നിവരെ തിരഞ്ഞെടുത്തു. വിജയിച്ചതോടെ  വിദ്യാർഥികൾ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

No comments