Breaking News

പരപ്പ വള്ളിവളപ്പിലെ പരേതനായ കോമന്റെ ഭാര്യ പി ജാനകി (80) നിര്യാതയായി


എടത്തോട് : വള്ളിവളപ്പിലെ പരേതനായ നിട്ടടകോൻ അമ്പു മണിയാണി യുടെയും മാണിയമ്മയുടെയും മകൾ പുലിക്കോടൻ വീട്ടിൽ ജാനകി (79 വയസ്സ്) മക്കൾ പി. ബാലൻ (സിപിഐഎം എടത്തോട് ഈസ്റ്റ് ബ്രാഞ്ചിലെ പാർട്ടി മെമ്പർ. സിഐടിയു. എടത്തോട് യൂണിറ്റ് ട്രഷറർ ) ശോഭ പി. മരുമക്കൾ രാഘവൻ ടിവി എടത്തോട് വള്ളിവളപ്പ്..ലക്ഷ്മി പി. അട്ടേങ്ങാനം. സഹോദരങ്ങൾ പുലിക്കോടൻ നാരായണൻ പന്നിത്തടം. ഗോപാലൻ പെരിയ. പരേതനായ പുലിക്കോടൻ അമ്പു. കുമാരൻ ( കോമൻ ) ശവസംസ്കാരം ഇന്ന്( ശനിയാഴ്ച) 10.30 വീട്ടുവളപ്പിൽ

No comments