Breaking News

മാനന്തവാടി - വെള്ളരിക്കുണ്ട്-കരിവേടകം -ബന്തടുക്ക റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചു


വെള്ളരിക്കുണ്ട് : മലയോരത്തെ യാത്ര ബുദ്ധിമുട്ടിന് പരിഹാരമാവാൻ പുതിയ കെ എസ് ആർ ടി സി സർവീസ് കൂടി ആരംഭിച്ചു . മാനന്തവാടി - കൊട്ടിയൂർ -ഇരിട്ടി -പയ്യാവൂർ -ആലക്കോട് -ചെറുപുഴ-വെള്ളരിക്കുണ്ട്-മാലക്കല്ല്-കരിവേടകം -ബന്തടുക്ക  റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചു.വിവിധയിടങ്ങളിൽ ബസിന് സ്വീകരണം നൽകി 

ബസ് സമയം:

----------------------------------------

മാനന്തവാടിയിൽ നിന്നും : Departure :01.50 pm,

ഇരിട്ടി.. Arrival :3.50, Departure :4.25

ചെറുപുഴ.. Arrival : 6.35 Departure: 6.40

ബന്തടുക്ക.. Arrival :8.30 pm.

(വഴി: ബോയ്സ് ടൌൺ, കൊട്ടിയൂർ,കേളകം, പേരാവൂർ,ഇരിട്ടി, പയ്യാവൂർ, ചെമ്പേരി, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട്,  ബളാൽ, പാലംകല്ല്, രാജപുരം, മാലക്കല്ല്, പൂക്കയം, കരിവേടകം, പടുപ്പ് )

---------------------------------------------

റിട്ടേൺ ട്രിപ്പ്‌..

-------------------------

ബന്തടുക്ക.. 6.00 am

ചെറുപുഴ.. Arrival :8.10, Departure :8.30

ഇരിട്ടി.. Arrival :10.35 Departure :10.40

മാനന്തവാടി..Arrival: 12.20

വഴി : പടുപ്പ്, കരിവേടകം, മാലക്കല്ല്, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്,ബീമനടി, ചെറുപുഴ, ആലക്കോട്, ചെമ്പേരി, പയ്യാവൂർ, ഇരിട്ടി, പേരാവൂർ, കേളകം, കൊട്ടിയൂർ,ബോയ്സ് ടൌൺ)

No comments