Breaking News

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ വെസ്റ്റ്‌ എളേരി മൗക്കോട് ഗവ. എൽ.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ സബ് ഇൻസ്‌പെക്ടർ കെ. വി. മധുസൂദനനെ പി. ടി. എ കമ്മറ്റി അനുമോദിച്ചു

ഭീമനടി : സ്തുത്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ വെസ്റ്റ്‌ എളേരി മൗക്കോട് ഗവ. എൽ.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ  സബ് ഇൻസ്‌പെക്ടർ കെ. വി. മധുസൂദനനെ പി. ടി. എ  കമ്മറ്റി അനുമോദിച്ചു . ചടങ്ങിൽ പി. ടി. എ  കമ്മറ്റി പ്രസിഡന്റ്  പ്രസിഡണ്ട്‌ പി ഉമർ മൗലവി മോമോന്റോ കൈമാറി


No comments