ബളാൽ സ്വദേശിയായ വർഗീസ് കുന്നുമ്മേൽ (76) നിര്യാതനായി
ബളാൽ : ബളാൽ സ്വദേശിയായ വർഗീസ് കുന്നുമ്മേൽ (76) നിര്യാതനായി. ഭാര്യ : മേരിഗീസ് മുതുപ്ലാക്കൽ (ഏറ്റുപാറ ).
മക്കൾ : സെമി ബിജു പൂവ്വത്തിങ്കൽ ( സെന്റ് മേരിസ് സ്കൂൾ ചെറു പനത്തടി),
മഞ്ജു ജിലു മേനാംപറമ്പിൽ ബളാൽ, മായ റൂബിൾ തെക്കേമുറിയിൽ സൗദി, മനു വർഗീസ് ( Ex. Army, സദ്ഗുരു പബ്ലിക് സ്കൂൾ).
മരുമക്കൾ : ബിജു പൂവ്വത്തിങ്കൽ (ചുള്ളി),റൂബിൾ തെക്കേമുറിയിൽ (ബിരിക്കുളം ), ജിലു മേനാംപറമ്പിൽ ബളാൽ, ടീന മനു ഞൊണ്ടിമാക്കൽ ഉദയഗിരി ( അബുദാബി ).
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (13/09/2025) വൈകുന്നേരം 4 ന് ബളാൽ സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ.
No comments