Breaking News

ആദ്യകാല സിപിഐ (എം എൽ)റെഡ് ഫ്ലാഗ്, ആദിവാസി ഭൂസംരക്ഷണ വേദി പ്രവർത്തകനായിരുന്ന ഈസ്റ്റ്‌ എളേരി കുണ്ടാരത്തെ ചെമ്പൻ കള്ളാർ(95)അന്തരിച്ചു


ചിറ്റാരിക്കാൽ : ആദ്യകാല സിപിഐ (എം എൽ)റെഡ് ഫ്ലാഗ്, ആദിവാസി ഭൂസംരക്ഷണ വേദി പ്രവർത്തകനായിരുന്ന ഈസ്റ്റ്‌ എളേരി കുണ്ടാരത്തെ ചെമ്പൻ കള്ളാർ(95)അന്തരിച്ചു.  ചെറുപ്രായത്തിൽ മുനയംകുന്ന് സമരകാലത്ത് എംഎസ്പി നരനായാട്ടിനിടെ നേതാക്കളെ കുടക് വനത്തിൽ ഒളിവിൽ പാർപ്പിക്കാൻ മുൻനിരയിൽ ഉണ്ടായിരുന്നു. ഭാര്യ :വെള്ളച്ചി. മക്കൾ :തങ്കമണി, ശാന്തിനി, പത്മനാഭൻ, ദാമോദരൻ, ജയകുമാർ, ബാലൻ, പരേതരായ ബിജു, ബാബു. മരുമക്കൾ : തങ്കമണി, രാജു, അമ്മിണി, സുരേഷ്, കാർത്യായനി, ശോഭ, സിന്ധു.  

No comments