Breaking News

ഗൃഹനാഥനെ തളങ്കരയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: അണങ്കൂരിലെ കെഎം അബ്ദുള്ള(67)യെ തളങ്കരയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം കാസർകോട് ജനറാശുപത്രി മോർച്ചറിയിലെത്തിച്ചു. മാഹിൻ ഫക്രുദീന്റെ മകനാണ്. മറിയംബിയാണ് ഭാര്യ. മക്കൾ: കലന്തർഷ, ഷഹനാസ്, ഷബ്ന, റഹീസ, റുപ്സ. മരുമക്കൾ: സഹീദ് ഇർഷാദ്, ഫവാസ്, ഉമറുൽ ഫാറൂഖ്, റിസ്വാൻ, സഹോദരങ്ങൾ: മുഹമ്മദ് ആസാദ്, അബ്ദുൽ റഹ്മാൻ, ഖലീൽ, ബീവി, ഹുസൈൻ, ജമീല.ഫൈബിന


No comments