Breaking News

പെരിയങ്ങാനം കുറിഞ്ചേരിയിൽ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു


ഭീമനടി : പെരിയങ്ങാനം കുറിഞ്ചേരി റോഡിൽ  ഭാസ്കരൻ  കടക്ക് സമീപം പിക്ക്ആപ്പ്  വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. ആർക്കും പരിക്കില്ല  വലിയ വാഹനങ്ങൾ കുറച്ചു സമയതേക്ക് കടന്നു പോകുന്നതല്ല. വാഹനം ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു 

No comments