Breaking News

വെള്ളരിക്കുണ്ട് ജനറൽ വർക്കേഴ്സ് സഹകരണ സംഘം ജനറൽ ബോഡി യോഗം സമാപിച്ചു


വെള്ളരിക്കുണ്ട് : ജനറൽ വർക്കേഴ്സ് സഹകരണ സംഘം ജനറൽ ബോഡി യോഗം നടന്നു. സംഘം പ്രസിഡന്റ്‌ ടി പി തമ്പാൻ യോഗത്തിന്റെ ആദ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി രജനി യു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സംഘം വൈസ് പ്രസിഡന്റ്‌ പി വി തമ്പാൻ സ്വാഗതം പറഞ്ഞു. ബോർഡ് മെമ്പർ ടി ജി ശശിധരൻ നന്ദി പറഞ്ഞു

No comments