വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്വദേശിയായ ആന്റണി ചുമലപ്പറമ്പിൽ നിര്യാതനായി
വെള്ളരിക്കുണ്ട് : കൂരാംകുണ്ട് സ്വദേശിയായ ആന്റണി ചുമലപ്പറമ്പിൽ നിര്യാതനായി. പിതാവ് ചുമലറമ്പിൽ വർക്കി, മാതാവ് മറിയം വർക്കി കോട്ടയം മരങ്ങാറ്റു പള്ളിൽ തെക്കേൽകുടുംബാംഗം മേരിയാണ് ഭാര്യ.
മക്കൾ : ജിമ്മി ആന്റണി, ജയ ആന്റണി, ജയ്സി ആന്റണി, ജയ്സൺ ആന്റണി . (CPIM കൂരാംകുണ്ട് ബ്രാഞ്ച് മെമ്പർ )
സഹോദരങ്ങൾ -വർക്കി എണ്ണപ്പാറ . ഉലഹന്നാൻ എളേരി, മേരി മാലോം, ചിന്നമ്മ കാസർഗോഡ്, പരേതരായ ഔസേഫ് , ദേവസ്യ
മരുമക്കൾ - സിനി ജിമ്മി കോളിച്ചാൽ , ഷാജു ദേവസ്യ വെള്ളരിക്കുണ്ട് , ജോസഫ് തോമസ് വെള്ളരിക്കുണ്ട് , ഷീന ജയ്സൺ രാജഗിരി
സംസ്‌കാരം നാളെ (22/05/26) രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽഫ്ലവർ ദേവാലയ സെമിത്തേരിയിൽ
No comments