Breaking News

കൊന്നക്കാട് പാമത്തട്ടിൽ 18കാരിയെ വീട്ടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു


വെള്ളരിക്കുണ്ട്: 18കാരിയെ വീട്ടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. കൊന്നക്കാട് വലിയ പാമത്തട്ടിൽ തുമ്പിമാടം ടി എ അനീഷിന്റെ മകൾ ടിവി ആര്യയാണ് വീടിനകത്ത് തൂങ്ങിയത്.  ഉടൻ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



No comments