Breaking News

കേരളാ സീനിയർ സിറ്റിസൺ ഫോറം എടത്തോട് യൂനിറ്റ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു


പരപ്പ : കേരളാ സീനിയർ സിറ്റിസൺ ഫോറം എടത്തോട് യൂനിറ്റ്  ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു എടത്തോട് മിൽമാ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ യൂനിറ്റ് സെക്രട്ടറി കൃഷ്ണൻ വി വി.സ്വാഗതം പറഞ്ഞു ഗംഗാധരൻ കെ അദ്ധ്യക്ഷം വഹിച്ചു വാർഡ് മെമ്പർ ജോസഫ് വർക്കി ഉൽഘാടനം ചെയ്തു രത്നാകരൻ പ്ലാത്തടം സീനിയർ സിറ്റിസൺ ഫോറം ജില്ലാ ജോ സെക്രട്ടറി ഓണസന്ദേശം നൽകി.ശശീധരൻ പി. ആർ. ശ്രീധരൻ മാസ്റ്റർ ഭരതൻ. പ്രിയ ടീച്ചർ. മനീഷ്.  കൃഷ്ണൻ സി.വി. എന്നിവർ അശംസകൾ നേർന്നു. ഗീത (കെയർ ഗീവർ) നന്ദിയും പറഞ്ഞു വയോജനങ്ങളുടെ കലാപരിപാടിയും നടന്നു ഒണസദ്യയോട് കൂടി പരിപാടി അവസാനിച്ചു.

No comments