ബളാലിലെ അവ്വാടക്കം കുമാരൻ നായർ അന്തരിച്ചു
ബളാലിലെ അവ്വാടക്കം കുമാരൻ നായർ( 91 വയസ്) അന്തരിച്ചു. ഭാര്യ പരേതയായ അടുക്കാടുക്കം അമ്മാളു അമ്മ. മക്കൾ: സുകുമാരി ഇട്ടക്കാട്ട്, (മുന്നാട്), പുഷ്പ മുന്നാട്, പത്മനാഭൻ (ഡ്രൈവർ) ബളാൽ,രാധ നാലക്ര (പെരിയ) പ്രീത കല്യോട്ട്.
മരുമക്കൾ : മുങ്ങത്ത് കരുണാകരൻ നായർ ഇട്ടക്കാട്ട്, ചേവിരി കൃഷ്ണൻ നായർ (പോസ്റ്റ് മാസ്റ്റർ) മുന്നാട്, എം കുഞ്ഞമ്പു ജോത്സ്യർ കല്യോട്ട്, നിഷ ചെമ്മനാട്, പരേതനായ ഇടയില്യം കൃഷ്ണൻ നായർ പെരിയ.
സംസ്ക്കാരം ഇന്ന് ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ബളാലിലെ വീട്ടുവളപ്പിൽ.
No comments