സൂര്യ മേഘനക്ക് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് പരീക്ഷയില്‍ ഏഴാം റാങ്ക്
കേരള പി.എസ്.സി നടത്തിയ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് പരീക്ഷയില്‍ നിലേശ്വരം സ്വദേശിനിക്ക് ഏഴാം റാങ്ക്. പട്ടേനയിലെ മുന്‍ സി.ആര്‍ പി.എഫ് , മുന്‍ കേരളാ ബാങ്ക് ജീവനക്കാരനുമായ ഹരിദാസ് -ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മിനി ദമ്പതികളുടെ മകള്‍ സുര്യ മേഘനക്കാണ് ഏഴാം റാങ്ക് ലഭിച്ചത്. നീലേശ്വരം കൃഷി ഓഫിസര്‍ കൃഷ്ണ വേദിക സഹോദരിയാണ്
No comments