Breaking News

നാഗച്ചേരി ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കണ്ണന്‍ വെളിച്ചപ്പാടന്‍ അന്തരിച്ചു


നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്‍ പടന്നക്കാട് കണിച്ചിറയിലെ കണ്ണന്‍ വെളിച്ചപ്പാടന്‍ (82) അന്തരിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജിന് കീഴിലെ ഫാം തൊഴിലാളിയായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: അംബിക, പുഷ്പലത, ബവിത. മരുമക്കള്‍: ശിവകുമാര്‍ (പാലക്കാട്), ബാബു (കിഴക്കുംകര), പരേതനായ ബാലന്‍ (ചാളക്കടവ്).


No comments