പാണത്തൂർ പാറക്കടവിലെ ആസിഡ് ആക്രമണം ; പ്രതി പിടിയിൽ
പാണത്തൂർ: മകളെയും ബന്ധുവിൻ്റെ മകളേയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആനപ്പറയിലെ കെജെ ചാക്കോന്റെ മകൻ മനോജിനെ(46)യാണ് ഇന്ന് രാവിലെ പാറക്കടവിൽ വച്ച് രാജപുരം സിഐ പി രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് ഒരു വീട്ടിൽ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
No comments