പരപ്പ : നായ്ക്കയംതട്ട് പരേതനായ ഇല്ലിക്കൽ മാത്യുവിന്റെ ഭാര്യ ലീലാമ്മ മാത്യു (70) നിര്യാതയായി. പരേത കുറഞ്ഞിരപ്പള്ളിയിൽ കുടുംബാംഗം. മക്കൾ ബിനീഷ്, ബിന്ദു. മരുമക്കൾ സ്മിത, സാജു കുടിയിരുപ്പിൽ. മൃതസംസ്കാരം (08-09-2025) 2 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് വിമലഗിരി ചർച്ച് പരപ്പ, നടത്തപ്പെടുന്നതാണ്.
No comments