പരപ്പ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൌണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് നിയമനം
പരപ്പ : അക്കൌണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് നിയമനം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരു അക്കൌണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ 16.09.2025 ന് ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടത്തുന്നു.
താഴെപ്പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446989262 / 0467 2255655 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
യോഗ്യത : B Com + PGDCA (Accounting, Book Keeping എന്നിവയിൽ മുൻപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന)
No comments