Breaking News

വെള്ളി മുതൽ കാഞ്ഞങ്ങാട് - ജില്ലാശുപത്രി- മടിക്കൈ വഴി പരപ്പയിലേക്ക് കെഎസ്ആർടിസി സർവീസ്


പരപ്പ : ഉച്ചയ്ക്ക് 2.10ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന ബസ് 3.30ന് പരപ്പയിലെത്തും

അലാമിപ്പള്ളി (2.15)

ജില്ലാ ആശുപത്രി (2.20)

അമ്പലത്തുകര (2.30)

കാഞ്ഞിരപ്പൊയിൽ (2.45)

എണ്ണപ്പാറ (2.55)

തായന്നൂർ (3.00)

അടുക്കം (3.10)

എന്നിങ്ങനെയാണ് സമയക്രമം.

തിരികെ 3.35ന് പരപ്പയിൽ നിന്ന് പുറപ്പെടുന്ന ബസ് 4.55ന് കാഞ്ഞങ്ങാടെത്തും*

അടുക്കം (3.55)

തായന്നൂർ (4.05)

കാഞ്ഞിരപ്പൊയിൽ (4.20)

ജില്ലാ ആശുപത്രി (4.45)

എന്നിങ്ങനെയാണ് സമയക്രമം.

No comments