ആൺകുട്ടികളെ പീഡിപ്പിച്ച 42കാരനെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത രണ്ടു ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതികളിൽ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇരു കേസുകളിലും പ്രതിയായ കണ്ണൻ (42) എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. നിലവിൽ 12 വയസുള്ള ആൺകുട്ടിയെ 2021 ലും സുഹൃത്തായ മറ്റൊരു കുട്ടിയെ 2024 ക്രിസ്തുമസ് ദിവസവും പീഡിപ്പിച്ചുവെന്നാണ് കേസ്.
No comments