Breaking News

മയക്ക് മരുന്ന് കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍


കരിവെള്ളൂര്‍ : സ്വിഫ്റ്റ് കാറില്‍ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. കാസര്‍കോട്ട് ഡെന്റല്‍ ക്ലിനിക്ക് നടത്തുന്ന കരിവെള്ളൂര്‍ സ്വദേശി ഡോ. വി.പി മുഹമ്മദ് സുനീറിനെ(32)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 


No comments