Breaking News

നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ കരിന്തളം തലയടുക്കത്ത പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്തു


കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ ജില്ലയിലെ ആദ്യത്തെ പെട്രോള്‍ പമ്പ് കരിന്തളം തലയടുക്കത്ത് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സിപി.എല്‍ ചെയര്‍മാന്‍ ടി.വി രാജേഷ്, മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


No comments