ഓട്ടോറിക്ഷയിൽ അതിർത്തി കടത്തിക്കൊണ്ടു വന്ന 108 ലിറ്റർ കർണാടക മദ്യവുമായി ഒരാളെ എക്സൈസ് പിടികൂടി.
കാസർകോട് : ഓട്ടോറിക്ഷയിൽ അതിർത്തി കടത്തിക്കൊണ്ടു വന്ന 108 ലിറ്റർ കർണാടക മദ്യവുമായി ഒരാളെ എക്സൈസ് പിടികൂടി. കു ഗംഗൈ റോഡ് ജങ്ഷനിൽവെച്ചാണ് കാസർകോട് എക്സൈസ് സംഘം മദ്യക്കടത്ത് പിടിച്ചത്. വാഹനത്തിലുണ്ടായിരുന്ന കുഞ്ചത്തൂർ നിഷാന്ത് നിവാസിൽ ബി. പ്രശാന്തി(36)നെ അറസ്റ്റ് ചെയ്തു. കാസർകോട് റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.വി. രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന. സിവിൽ എക്സൈസ്
No comments