Breaking News

കരിന്തളം കാട്ടിപ്പൊയിൽ,വട്ടക്കല്ലിലെ പി ശാന്ത (63) അന്തരിച്ചു



കരിന്തളം: കാട്ടിപ്പൊയിൽ,വട്ടക്കല്ലിലെ പി ശാന്ത (63) അന്തരിച്ചു. കായക്കുന്നിലെ പരേതരായ തൈവളപ്പിൽ അപ്പൂഞ്ഞിയുടേയും കുഞ്ഞിപ്പെണ്ണിൻ്റെയും മകളാണ്. ഭർത്താവ് പരേതനായ ടി  കുമാരൻ. മക്കൾ: സീമ , രതീഷ് (ഡ്രൈവർ വട്ടക്കല്ല് ), രമ്യ. മരുമക്കൾ: വേലായുധൻ അരയി, രമ്യ മുഴക്കോത്ത്, രഘു തടിയൻ കൊവ്വൽ ( കെ എസ് ഇ ബി ഭീമനടി). സഹോദരങ്ങൾ: മാധവി, കല്യാണി ഇരുവരും കായക്കുന്ന്, ജാനകി ചായ്യോത്ത്, ബാലൻ, നാരായണി വേങ്ങച്ചേരി, ശ്രീധരൻ, നാരായണൻ, ചന്ദ്രൻ, ഓമന എല്ലാവരും കായക്കുന്ന്.

No comments