കരിന്തളം: തോളെ നിമ ടപ്പുര മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ട മഹോത്സവം 3 ന് നടക്കും 'രാവിലെ 6 ന് നട തുറക്കൽ ദീപാരാധന. 11 ന് ദേവനെ മലയിറക്കൽ പയ്യം കുറ്റി . 11.30 പ്രസാദ വിതരണം . കുട്ടികൾക്ക് ചോറൂണ് 1 ന് പുത്തരി അന്നദാനം. 2 ന് ഊട്ടും വെള്ളാട്ടം' 4 ന് തുലാഭാരം' 6 ന് ദീപാരാധന, 7 ന് ദേവനെ മല കയറ്റൽ
No comments