Breaking News

വയോജന സംഗമം കോയിത്തട്ടയിൽ


കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്ത് വയോജന സംഗമം 24 ന് കോയിത്തട്ട കുടുംബശ്രി സി ഡി എസ് ഹാളിൽ നടക്കും 'രാവിലെ 9 ന് സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്യും.

No comments