Breaking News

ബേളൂർ പട്ടേങ്ങാനം കോളിയാർ ചേക്കാരംകോടി ശ്രീദേവി അമ്മ(78) അന്തരിച്ചു


അട്ടേങ്ങാനം : ബേളൂർ പട്ടേങ്ങാനംകോളിയാർ ചേക്കാരംകോടി ശ്രീദേവി അമ്മ(78) അന്തരിച്ചു. 
ഭർത്താവ് : അടുക്കാടുക്കം മുത്തു നായർ: മക്കൾ: മധുസൂദനൻ ചോയംകോട്, മോഹനൻ ഏഴാംമൈൽ, മുരളീധരൻ കാട്ടുമാടം, ഗംഗാകുമാരി  ബളാൽ അരിങ്കല്ല്, മനോഹരൻ കോളിയാർ. മരുമക്കൾ: ശൈലജ, രഞ്ജിനി, സരിത, പുഷ്പ. സംസ്കരം 
രാവിലെ 10 ന് കോളിയാറിലുള്ള വീട്ടുവളപ്പിൽ.രാവിലെ 8.30 വരെ പോർക്കളത്തുള്ള വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും....

No comments