ബളാൽ പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട കൊച്ചുപുര കവല സി. കെ. റോഡ് നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുത്തു
മാലോം: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ബളാൽ പഞ്ചായത്തിലെ ആറാം വാർഡിൽ പ്പെട്ട കൊച്ചുപുര കവല സി. കെ. റോഡ്. പ്രസിഡന്റ് രാജുകട്ടക്കയം ഉത്ഘാടനം ചെയ്തു..
വികസനകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയർ മാൻ അലക്സ് നെടിയകാലയിൽ അധ്യക്ഷതവഹിച്ചു..
സി. കെ. രാഘവൻ നായർ. തോമസ് പടയംകല്ല്.തങ്കച്ചൻ കൊച്ചു പുര. കൃഷ്ണൻ പടയം കല്ല് തുടങ്ങിയവർ പ്രസംഗിച്ചു..
No comments