വെള്ളരിക്കുണ്ട് മാവുള്ളാലിലെ ആദ്യ കാല കുടിയേറ്റ കർഷകൻ പരേതനായ വടക്കേ മുറിയിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ വടക്കേ മുറിയിൽ (85) അന്തരിച്ചു.
വെള്ളരിക്കുണ്ട് : മാവുള്ളാലിലെ ആദ്യ കാല കുടിയേറ്റ കർഷകൻ പരേതനായ വടക്കേ മുറിയിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ വടക്കേ മുറിയിൽ (85) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച പകൽ 11 മണിക്ക് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫെറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ - ദേവസ്യ ജോസഫ് (തങ്കച്ചൻ വടക്കേ മുറിയിൽ ), ജസ്സി ജോസഫ് , സണ്ണി ജോസഫ് , ഫാദർ ഷൈജു ജോസഫ് (UK )
മരുമക്കൾ - പരേതയായ മിനി ദേവസ്യ , ജാൻസി സണ്ണി .
No comments