കരിന്തളം പാറക്കോലിലെ ജാനകിയമ്മ (90) അന്തരിച്ചു
കരിന്തളം: പാറക്കോലിലെ .ജാനകിയമ്മ (90) അന്തരിച്ചു ഭർത്താവ് പരേതനായ പുഞ്ച വള്ളിയിൽ മാധവൻ . മക്കൾ: മോഹനൻ . രാധ. പ്രഭാകരൻ പുലിയംകുളം . അശോകൻ . വിജയമ്മ (ജില്ലാ ശുപത്രി - കാഞ്ഞങ്ങാട്) ഉഷ. അനിൽകുമാർ . മരുമക്കൾ! സതി. (കാഞ്ഞിരപ്പൊയിൽ) മോഹൻദാസ് പ്രാറക്കോൽ) സുലേഖ ( മുണ്ടോട്ട് ) സരോജിനി ക്രിളിയളം) അശോകൻ (നീര ളി -മടിക്കൈ) പ്രസന്നൻ (ഏച്ചിപ്പൊയിൽ - നർക്കിലക്കാട്) സ്വപ്ന പ്രാറക്കോൽ) സഹോദരങൾ : പരേതരായ സുകുമാരൻ . സരോജിനി
No comments