Breaking News

ജില്ലാ പഞ്ചായത്ത് കണ്ണിവയൽ ഗവ. ടിടിഐയിൽ നിർമിച്ച ഭക്ഷണശാല ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ. ശകുന്തള ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ : ജില്ലാ പഞ്ചായത്ത് കണ്ണിവയൽ ഗവ. ടിടിഐയിൽ നിർമിച്ച ഭക്ഷണശാല ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷനായി. പിഎസ്സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പൂർവവിദ്യാർഥി സജിൻ സതീശനെ ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട് ആദരിച്ചു.

No comments