ആയന്നൂരിലെ പരേതനായ കുമ്പുക്കൽ മാത്യുവിൻ്റെ ഭാര്യ റോസമ്മ (89) നിര്യാതയായി
ആയന്നൂരിലെ പരേതനായ കുമ്പുക്കൽ മാത്യുവിൻ്റെ ഭാര്യ റോസമ്മ (89) നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി വടക്കേകാരിക്കാട്ട് കുടുംബാംഗമാണ്. മൃതസംസ്കാര സുശ്രൂഷ 20.10.2025 രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ആയ്യന്നൂർ സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ മേരി കുറ്റിവേലിൽ (തയ്യേനി), സണ്ണി, ടോമി, ജോർജ്. മരുമക്കൾ ജോർജ് കുറ്റിവേലിൽ (തയ്യേനി), സെലിൻ ലളിതവിലാസം (പെരുമ്പടവ്), റോസിലി മോളശ്ശേരി(ജോസ്ഗിരി), പരേതയായ ഷൈനി പെരികിലംകാട്ടിൽ (തയ്യേനി).
No comments