Breaking News

സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കാഞ്ഞങ്ങാട് വിറ്റ ടിക്കറ്റിന്...


കാഞ്ഞങ്ങാട് : ഇന്ന് നറുക്കെടുത്ത
കേരള സംസ്ഥാന സമൃദ്ധിഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ
ഒരു കോടി രൂപ കാഞ്ഞങ്ങാട്.
കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡ് കെട്ടിടത്തിലെ സന്നിധാനം ലോട്ടറി ഏജൻസീസ് വിൽപ്പന നടത്തിയ
എം ഡി  718692 നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്.
കോടിപതിയുടെ ഉടമസ്ഥനെ കണ്ടെത്താനായില്ല.

No comments