Breaking News

ഇന്ത്യൻ ആർമിയുടെ ആർട്ടിലറി യൂണിറ്റിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മയായ ഗണ്ണോസ് കാസർഗോഡ് ജില്ല ജനറൽ ബോഡി യോഗം നടന്നു


കാഞ്ഞങ്ങാട് : ഇന്ത്യൻ ആർമിയുടെ ആർട്ടിലറി യൂണിറ്റിൽ നിന്നും വിരമിച്ച കാസർഗോഡ് ഗണ്ണോസ് സൈനിക്ക് കുട്ടായിമ്മയുടെ പ്രഥമ ജനറൽ ബോഡി യോഗം നിലേശ്വരം വിമുക്തഭട ഭവനിൽ ചേരുന്നു. ഹവിൽദാർ കൃഷ്ണൻ നായർ വെള്ളച്ചാൽ രക്ഷാധികാരിയും ക്യാപ്റ്റൻ കൃഷ്ണൻ പ്രസിഡന്റ്, എൻ കെ കൃഷ്ണൻ സെക്രട്ടറിയും എസ് എം.ഗംഗാധരൻ ട്രഷർ റായും തെരഞ്ഞെടുത്തു.


No comments