Breaking News

മയ്യങ്ങാനം ഉദയ ആർട്സ് ക്ലബ്, ന്യു ഉദയപുരുഷസംഘം എന്നിവരുടെ നേതത്വത്തിൽ റോഡ് അരികിലെ കാട് വെട്ടിതെളിച്ചു


ബിരിക്കുളം : കാളാമൂല മുതൽ കുമ്പളപ്പള്ളി വരെയുള്ള റോഡിൻ്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വളരെ അപകട അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മരങ്ങളും കാടുകളും വെട്ടി തെളിച്ചു. നാട്ടിലെ കുടുംബശീ, വയോജന കുട്ടായ്മ, ജനശീ, എന്നിവരുടെ സഹകരണവും ഈ പ്രവർത്തനത്തിനുണ്ടായി രുന്നു. വിജയ ഗോപാലൻ, ജോണി എൻ.ജെ, വി. ശംഭു, കെ.രാഘവൻ, ഏവി മോഹനൻ,സുരേഷ്.വി, പ്രമോദ് ശോഭന പി.കെ, ദേവകി എന്നിവർ നേത്യത്വം നൽകി.

No comments