മാലോം പടയംകല്ല്, സി.കെ.റോഡ് പണി പൂർത്തീകരിച്ചു .. റോഡിന്റെ ഉദ്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു..
മാലോം : ബളാൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട പടയംകല്ല് സി.കെ.റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ പണി പൂർത്തീകരിച്ചു . റോഡിന്റെ ഉദ്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാല അദ്യക്ഷത വഹിച്ചു..ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു.
No comments