Breaking News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ; വരഞ്ഞൂർ പ്രിയദർശിനി യൂത്ത് ക്ലബ്ലിൽ കുട്ടികൾക്ക് വാക്സിൻ നൽകി


ബിരിക്കുളം : പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പിൻ്റെ ഭാഗമായ് കിനാനൂർ കരിന്തളം പഞ്ചായത്ത്  വരഞ്ഞൂർ പ്രിയദർശിനി യൂത്ത് ക്ലബ്ലിൽ കുട്ടികൾക്ക് വാക്സിൻ നൽകി. ബിരിക്കുളം ഹെൽത്ത് സെൻ്റർ സിസ്റ്റർ നിമിഷ ആശ വർക്കർ വത്സല സത്യൻ എന്നിവർ നേതൃത്വം നല്കി.

No comments