Breaking News

കാസർകോടെ യുവ തെയ്യം കലാകാരൻ ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ചു


കാസർകോട് യുവ തെയ്യം കലാകാരൻ വിജയൻ പാണ്ടിബയൽ ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ചു. കർണാടകയിലെ വിട്ലയിൽ ആയിരുന്നു അന്ത്യം.ഹൃദയാ ഘാതമായിരുന്നു മരണകാരണമെന്നു പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സ്വദേശമായ പാണ്ടിയിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു. കർണ്ണാടക സ്വദേശി വാണി ആണ് ഭാര്യ. മുതിർന്ന തെയ്യം കലാകാരൻ കരിയൻ ആണ് പിതാവ്, മാതാവ് സീത, സഹോദരങ്ങൾ മീനാക്ഷി, രോഹിണി, ഹരീഷ്

No comments