ഐതിഹ്യപ്പെരുമയിൽനീലേശ്വരം പൈനി തറവാട്ടിൽ പൊലിയന്ദ്രം വിളി
നീലേശ്വരം : തുലാമാസത്തിലെ അമാവാസി നാളിൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ പൊലിയന്ദ്രം വിളിക്കൽ ചടങ്ങൊരുക്കി.
ദീപാവലി ആഘോഷത്തോടനുബന്ധിച്ചാണ് ഈ ചടങ്ങ്. തറവാട് ട്രസ്റ്റ് പ്രസിഡന്റ് കെ.പി.ജയരാജൻ നായർ, സെക്രട്ടറി പൈനി വേണുഗോപാലൻ, ട്രഷറർ പി.ടി.ഉത്തമൻ നായർ, കമ്മിറ്റി അംഗങ്ങളായ പി.ഗോപാലകൃഷ്ണൻ നായർ, പി.ബാലകൃഷ്ണൻ നായർ, പി.നളിനി, പി.സരസ്വതി, പി.പുഷ്പ, മാലതി ബാലകൃഷ്ണൻ, പി.നളിനാക്ഷൻ നായർ എന്നിവർ സംബന്ധിച്ചു.
No comments