രാത്രിയുടെ മറവിൽ വെസ്റ്റ് എളേരി പരപ്പച്ചാലിൽ ബാനർ നശിപ്പിച്ചതായി പരാതി
കുന്നുംകൈ : റോഡ് വികസനത്തിൻ്റെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്തിലെ പരപ്പച്ചാൽ - പാലാന്തടം പഞ്ചായത്ത് റോഡിന് എൽഡി എഫ് സർക്കാറിൻ്റെ ഇടപ്പെടലിൻ്റെ ഭാഗമായി എം.എൽ.എ എം രാജഗോപാലൻ 23ലക്ഷം രൂപ റോഡ് നവീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും അനുവദിക്കുകയും ഇവിടെ ഗുഡ് വുഡ് കമ്പനി പ്രവർത്തി നടത്തി വരികയുമാണ്. ഇതിൻ്റെ ഭാഗമായി സി.പി.ഐ.എം ചെമ്പൻകുന്ന് ബ്രാഞ്ച് സ്ഥാപിച്ച അഭിവാദ്യങ്ങൾ അർപ്പിച്ച ബാനർ രാത്രിയുടെ മറവിൽ നശിപ്പിക്കപ്പെട്ടത്
ഈ റോഡിന് കഴിഞ്ഞ വർഷം ടാറിങ്ങിന് എം.എൽ എ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ലഭിച്ചതാണ് കൂടാതെ പരപ്പച്ചാൽ ഹൈമാസ് ലൈറ്റും ലഭിച്ചിരുന്നു.
No comments