Breaking News

കൂരംകുണ്ടിൽ പുതിയതായി നിർമ്മിച്ച വെയ്റ്റിംഗ് ഷെഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ.രവി ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കൂരംകുണ്ടിൽ പുതിയതായി നിർമ്മിച്ച വെയ്റ്റിംഗ് ഷെഡ്
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
ടി. കെ.രവി ഉദ്ഘാടനം ചെയ്തു
യോഗത്തിൽ പത്താം വാർഡ്
മെമ്പർ സിൽവി തോമസ്
അധ്യക്ഷ വഹിച്ചു വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ പങ്കെടുത്തു

No comments