പാറക്കോൽ കെ. നാരായണൻ സ്മാരക ലൈബ്രറി വനിതാവേദി, കിനാനൂർ കരിന്തളം ജി ആർ .സി നേതൃത്വത്തിൽ മാനസികാരോഗ്യ ക്ലാസ് നടത്തി
കരിന്തളം:പാറക്കോൽ കെ. നാരായണൻ സ്മാരക ലൈബ്രറി വനിതാവേദി, കിനാനൂർ കരിന്തളം ജി
ആർ .സി നേതൃത്വത്തിൽ മാനസികാരോഗ്യ ക്ലാസ് നടത്തി. കമ്മ്യൂണിറ്റി കൗൺസിലർ പി. ധന്യ. ക്ലാസെടുത്തു വനിതാവേദി പ്രസിഡണ്ട് പി.സുകന്യ അദ്ധ്യക്ഷ യായി. കെ വി.രാജേഷ് ബാബു . വി. തങ്കരാജൻ എന്നിവർ സംസാരിച്ചു..വി.വി.തങ്കം സ്വാഗതവും, സജിത സഹജൻ നന്ദിയുംപറഞ്ഞു.
No comments