കള്ളാർ മൗലാക്കൽ വീട്ടിൽ അബൂബക്കർ സിഎം അന്തരിച്ചു
കള്ളാർ : കള്ളാർ മൗലാക്കൽ വീട്ടിൽ അബൂബക്കർ സിഎം (75) അന്തരിച്ചു. മലയോര മേഖലയിലെ പൗരപ്രമുഖനും ,അബുദാബിയിലെ ആദ്യകാല പ്രവാസിയും , ബനിയാസ് നഹ്ദയിയിലെ അബുനാസർ ബഖാലയുടെ ഉടമയുമായിരുന്നു.
മക്കൾ : നാസർ സിഎം ( ബൂൺ പബ്ലിക് സ്കൂൾ സെക്രട്ടറി) , റഷീദ് സിഎം ( അബുദാബി), ഫൗസിയ, നൗഷിബ മരുമക്കൾ : സുമയ്യ (ക്ലായിക്കോട് ) ഫർഹാന (ഉദുമ) അബ്ദുള്ള കുഞ്ഞ് (ഒഴിഞ്ഞവളപ്പ് ) നാസർ (കൊളവയൽ )
No comments