കരിന്തളം കോളംകുളം കാരക്കുന്നിലെ പരേതനായ യോഗി കെ.എം രാമൻ ഗുരുക്കളുടെ ഭാര്യ എം.എം ഉമ്പിച്ചി അമ്മ (98) അന്തരിച്ചു
കരിന്തളം: കോളംകുളം കാരക്കുന്നിലെ പരേതനായ യോഗി കെ.എം രാമൻ ഗുരുക്കളുടെ ഭാര്യ എം.എം ഉമ്പിച്ചി അമ്മ (98) അന്തരിച്ചു. മക്കൾ തമ്പായി എം എം , കുഞ്ഞികൃഷ്ണൻ എം എം , യോഗി എം എം നാരായണൻ ഗുരുക്കൾ, എം എം ജാനകി, എം എം കാർത്ത്യായനി (ചിറപ്പുറം), എം എം കുമാരൻ,എം എം തമ്പാൻ, എം എം ലക്ഷ്മി (ചന്തേര ) എം.എം. മധു, എം എം വത്സല, എം എം ശാന്ത മരുമക്കൾ പരേതനായ കുഞ്ഞിരാമൻ ഗുരുക്കൾ, ശാരദ ചന്തേര ,രാധ കോളംകുളം , കെ.എം നാരായണൻ കൂടോൽ , ബാലൻ ചിറപ്പുറം, ലീലകൂടോൽ , ഹേമലത,എം കുമാരൻചന്തേര , അമ്പിളി, രാജൻ കെ.എം, ബാബു പയ്യന്നൂർ
സംസ്കാരം 8.10.25 ന് ഉച്ചയ്ക്ക് ഒരു മണിക്ക് വിട്ടുവളപ്പിൻ
No comments