Breaking News

ഗവ ഐ.ടി.ഐ കോടോം ബേളൂരിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റൻഡ് ,പ്ലംബർ എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ


ഒടയംചാൽ : ഗവ ഐ.ടി.ഐ കോടോം ബേളൂരിൽ ഒഴിവുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റൻഡ് പ്ലംബർ എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രായപരിധിയില്ല. അസൽസർട്ടിഫിക്കേറ്റുകളും  പകർപ്പുകളും (SC/ST ക്ക് 1120 രൂപയും General 2160 രൂപയും )സഹിതം ഓഫീസിൽ നേരിട്ട് ചെന്ന് അഡ്മിഷൻ എടുക്കാവുന്നതാണ്. അവസാന തിയതി 2025 ഒക്ടോബർ 17.

ഫോൺ നമ്പർ : 9497054531


No comments