Breaking News

വെസ്റ്റ്എളേരി നാട്ടക്കല്ലിലെ ജേർജ്ജ് വർഗ്ഗീസ് 53 അന്തരിച്ചു


വെള്ളരിക്കുണ്ട് : വെസ്റ്റ്എളേരി നാട്ടക്കല്ലിലെ പരേതരായ തയ്യിൽ വർഗ്ഗീസ് _ കത്രീന ദമ്പതികളുടെ മകൻ ജേർജ്ജ് വർഗ്ഗീസ് 53 അന്തരിച്ചു.സഹോദരങ്ങൾ, തോമസ്സ് ,ജോബി, ജോമി, ജോഷി, സാലി തോമസ്സ്, ഡയ്സിസ ബാസ്റ്റ്യൻ, ഷൈനി ജോർജ്ജ്, റോസ്‌ലിബിനോയ്, മിനി, ജോസ്മി സന്തോഷ് .സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്‌ മാലോം സെൻ്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ -

No comments