പുതിയതായി നിലവിൽ വന്ന ബളാൽ പഞ്ചായത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കമ്മിറ്റി
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് യോഗം ചേർന്നു പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കല്ലൻ ചിറ മുസ്ലിം ലീഗ് ഓഫീസിൽ വച്ച് ചേർന്ന യോഗത്തിൽ മുസ്ലിംലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ റഹ്മത്തുള്ള സി കെ ജോയിന്റ് സെക്രട്ടറി ഫാറൂഖ് താജുദ്ദീൻ കമ്മാടം വൈസ് പ്രസിഡണ്ട് മുസ്തഫ തായന്നൂർ എന്നിവർ പ്രസംഗിച്ചു.മണ്ഡലം സെക്രട്ടറി ബദറുദ്ദീൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതിയ ഭാരവാഹികളായി യോഗത്തിൽ ബഷീർ കെ പി സ്വാഗതവും റഷീദ് കെ പി നന്ദിയും പറഞ്ഞു.
പ്രസിഡന്റ് ; ഗഫൂർ കെ പി
ജനറൽ സെക്രട്ടറി; റഷീദ് കെ പി
ട്രഷറർ ; സജീർ ടി പി
വൈസ് പ്രസിഡന്റ് ;
ഖാലിദ് എൽ കെ
മുഹമ്മദ് കുഞ്ഞി കോളിയാർ
ജോയിൻ സെക്രട്ടറി
അബ്ദുറഹ്മാൻ ഇ കെ
മൊയ്തു എൽ കെ
എന്നിവരെ തിരഞ്ഞെടുത്തു
No comments